Skip to playerSkip to main contentSkip to footer
  • 12/5/2017
ദിവസം 20 ലിറ്റര്‍ വെള്ളം കുടിക്കേണ്ടി വന്നാല്‍..???


"​ഡ​യ​ബ​റ്റി​ക് ഇ​ന്‍​സി​പി​ഡ​സ്' എ​ന്ന അ​പൂ​ര്‍​വ രോ​ഗ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്.



ഇ​ത്ത​രം രോ​ഗ​മു​ള്ള​വ​ര്‍​ക്ക് അ​മി​ത​മാ​യി ദാ​ഹ​മു​ണ്ടാ​കും. ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ച്ചി​ല്ലെ​ങ്കി​ല്‍ വി​യ​ര്‍​ക്കു​ക​യും ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ന​ഷ്ട​മാ​കു​ക​യും ചെ​യ്യും.അ​മി​ത​മാ​യ ദാ​ഹം കാ​ര​ണം കൃ​ത്യ സ​മ​യ​ത്ത് വെ​ള്ളം കു​ടി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നു​ള്ള​തു പോ​ല​ത്തെ ദാ​ഹ​മ​ല്ല അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. ഒ​ന്നോ ര​ണ്ടോ ഗ്ലാ​സ് വെ​ള്ളം കു​ടി​ച്ചാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദാ​ഹം ശ​മി​ക്കു​ക​യി​ല്ല.ത​ന്‍റെ ദാ​ഹം സ​ഹി​ച്ച്‌ ഒ​രു​മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം നി​ല്‍​ക്കാ​നും മാ​ര്‍​ക്കി​നാ​കി​ല്ല. അ​പ്പോ​ഴേ​ക്കും അ​സ്വ​സ്ഥ​ത​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ശ​രീ​രം കാ​ണി​ച്ചു തു​ട​ങ്ങും.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Category

🗞
News

Recommended