കോലി-അനുഷ്ക വിവാഹം ഉടന്‍ | Oneindia Malayalam

  • 7 years ago
Bollywood star is all set to become the first lady of Indian cricket before 2018. If multiple sources are to be believed , Anushka will tie knot with the Indian cricket team captain Virat Kohli in december. The dates are yet to be finalised.

ബോളിവുഡ് താരം അനുഷ്ക ശർമ്മയും ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോലിയും തമ്മിലുള്ള വിവാഹം ഡിസംബറിലെന്ന് റിപ്പോർട്ട്. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിവാഹമാണ് കോലി-അനുഷ്ക ജോഡിയുടേത്. വിവാഹത്തിൻറെ തിയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഡിസംബറില്‍ ശ്രീലങ്കക്കെതിരായ മത്സരങ്ങളില്‍ നിന്ന് മാറ്റി നിർത്തണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണിതെന്ന് കോലി പറയുകയും ചെയ്തിരുന്നു.

Recommended