ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന അലഹാബാദ് കോടതി
ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നുപുര്‍ തല്‍വാര്‍ എന്നിവരെയാണ് വെറുതെ വിട്ടതായി കോടതി വിധി പ്രഖ്യാപിച്ചത്.സി ബി ഐ പ്രത്യേക കോടതി വിധിക്കെതിരേ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ https://www.facebook.com/news60ml/ Follow: https://twitter.com/anweshanamcom
Be the first to comment