Skip to playerSkip to main contentSkip to footer
  • 8 years ago
The US military conducted another show of force for North Korea today as long range B-1 bombers flew a nighttime mission over the Sea of Japan accompanied by Japanese and South Korea fighter aircraft.

ഉത്തരകൊറിയന്‍ മേഖലയില്‍ വീണ്ടും ഭീതി പരത്തി അമേരിക്കന്‍ ബോംബറുകള്‍ അഭ്യാസം നടത്തി. ഉത്തരകൊറിയക്കെതിരെ ഏത് നിമിഷവും ആക്രമണമുണ്ടായേക്കാവുന്ന റിപ്പോര്‍ട്ടിനിടെയായിരുന്നു സൈനിക അഭ്യാസം. അമേരിക്കന്‍ രണ്ട് ലാന്‍സര്‍ ബോംബറുകളും സൌത്ത് കൊറിയയുടെ ബോംബറുകളുമാണ് ഗുവാമില്‍ നിന്നും പറന്നുയര്‍ന്നത്.

Category

🗞
News

Recommended