കൃഷിയും ബേബി ഡയപ്പറും !!!
പച്ചക്കറികളേയും പൂച്ചെടികളേയും ഉണക്കില്‍ നിന്ന് രക്ഷിക്കാനും കുറഞ്ഞ വെള്ളം കൊണ്ട് കൂടുതല്‍ ദിവസം ഈര്‍പ്പം നിലനിര്‍ത്താനും ഈ ഡയപ്പറിന് കഴിയും.
സോഡിയം പോളി അക്രിലേറ്റ് എന്നാണിതിന്റെ രാസനാമം.
ചട്ടികളിലും ചാക്കുകളിലും ഗ്രോബാഗുകളിലും വേനല്‍ക്കാലത്ത് കൃഷി ചെയ്യാനൊരുങ്ങുമ്ബോള്‍ മുകള്‍ഭാഗത്ത് 2 ടീസ്പൂണ്‍ പോളിമര്‍ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി വിത്തുകളോ തൈകളോ നടാം. നമ്മള്‍ ഒഴിക്കുന്ന കുറച്ച് വെള്ളം മണ്ണിന്റെ ഉപരിതലത്തില്‍ തന്നെ തങ്ങി നിന്ന് ചെടികള്‍ ഉഷാറായി വളരുന്നത് കാണാം.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Category
🗞
News