കോണ്ടം നിര്‍മ്മാതാക്കള്‍ ഗുജറാത്തില്‍ സ്ഥാപിച്ച പരസ്യബോര്‍ഡാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.
സണ്ണി ലിയോണ്‍ അഭിനയിച്ച മാന്‍ഫോഴ്‌സ് കമ്പനിയുടെ പരസ്യമാണ് വിവാദങ്ങളില്‍പ്പെട്ടത്.ഈ നവരാത്രി ആഘോഷിക്കു സ്‌നേഹത്തോടെ എന്ന പരസ്യവാചകവും പ്രശ്‌നത്തിനിടയാക്കി.ഇതാദ്യമായല്ല സണ്ണിലിയോണ്‍ ഇത്തരം വിവാദങ്ങളില്‍പ്പെടുന്നത്.
Be the first to comment