Skip to playerSkip to main content
  • 8 years ago
ലിറ്റില്‍....പക്ഷെ കിടിലം



ഉസ്താദ് ഹോട്ടലിലെ ഫ്രീക്കന്‍ പയ്യനാണ് പറവയുടെ ക്യാമറാമാന്‍



ചിത്രത്തില്‍ അണിനിരന്ന താരങ്ങളെ റ്റിയും അവരുടെ കഥാപാത്രങ്ങളെ കുറിച്ചുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച.ഒപ്പം മട്ടാഞ്ചേരിയില്‍ പാറിപറന്ന പറവയുടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ്‌യാമറമാന്‍ ആരാണെന്നുള്ളതും പ്രധാന ചര്‍ച്ചയായി. ഫ്രീക്കന്‍ ലുക്കില്‍ ഫ്രീക്കന്‍ പേരില്‍ ഒരാളാണതെന്ന്. നാഷണല്‍, ഇന്റര്‍നാഷണല്‍ ലെവല്‍ ആഡ് ഫിലിമുകളില്‍ ക്യാമറയും സംവിധാനവും ചെയ്തയാളായ ലിറ്റില്‍ സ്വയാമ്പ് ആണത്. ഈയടുത്ത് തൈക്കുടത്തിന്റെ നവരസം മ്യൂസിക് വീഡിയോയും കേരളടൂറിസത്തിന്റെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പരസ്യങ്ങളും ചിത്രീകരിച്ചത് ് ഊ ഫ്രീക്കനാണ്

Category

🗞
News
Be the first to comment
Add your comment

Recommended