Rajasthan's 'Falahari Baba' Charged With Rape
ആള്‍വാര്‍ ബാബയും പീഡനവീരന്...???
ആള്‍വാറിലെ ഫലാഹാരി ബാബയ്ക്ക് നേരെ പീഡനക്കേസ്
ജയ്പൂര്‍ ആള്‍വാറിലെ കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി ബാബയ്ക്കെതിരെ പീഡന പരാതിയുമായി 21കാരി.ഛത്തീസ്ഖഡിലെ നിയമവിദ്യാര്‍ത്ഥിനിയാണ് ബിലാസ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.ഓഗസ്റ്റില്‍ ബാബയുടെ ദിവ്യധാം ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.15 വര്‍ഷമായി ബാബയുെ അനുയായികളാണ് പരാതിക്കാരിയും കുടുംബവും.

Category
🗞
News