Skip to playerSkip to main contentSkip to footer
  • 9/23/2017
ടൈറ്റില്‍ കോപ്പി.....??? സ്റ്റേ മെര്‍സല്‍....


വിജയ് ചിത്രത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ



ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മെര്‍സലിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ചിത്രത്തിന്റെ പരസ്യവും, വിതരണവും, റിലീസിംഗും പാടില്ലെന്ന് കോടതി അറിയിച്ചു. എ.ആര്‍ ഫിലിംസിന്റെ എ രാജേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.
ആവശ്യമായ രജിസ്ട്രേഷനൊന്നും കൂടാതെയാണ് മെര്‍സല്‍ എന്ന പേര് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നാണ് രാജേന്ദ്രന്റെ പരാതി. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത മെര്‍സല്‍ ആയിട്ടേന്‍ എന്ന പേരിനു സാമ്യമുള്ള പേരാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Category

🗞
News

Recommended