ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്റെതാണ് പുതിയ തീരുമാനം
ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്റെതാണ് പുതിയ തീരുമാനം 40,000 ഡ്രൈവര്‍മാരെയും 3.5 ദശലക്ഷം യാത്രക്കാരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗീക അതിക്രമങ്ങള്‍, സ്ഥലപരിമിതി, ആപകടങ്ങള്‍, ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാന്‍ ആവശ്യമായ സൗകര്യങ്ങളില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് നടപടി.
Be the first to comment