Skip to playerSkip to main content
  • 8 years ago
Rohingyas are illegal immigrants, not refugees, says Rajnath Singh

റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മ്യാന്‍മാര്‍ റോഹിംഗ്യന്‍ മുസ്ലീങ്ങളെ സ്വീകരിക്കാന്‍ തയാറാകുമ്പോള്‍ അവരെ മടക്കി അയയ്ക്കുന്നതിനെ ഇവിടെയുള്ളവര്‍ തടയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1951 ലെ യുഎന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനിലെ അന്തര്‍ദേശിയ കരാറില്‍ ഇന്ത്യ വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Category

🗞
News
Be the first to comment
Add your comment

Recommended