Skip to playerSkip to main content
  • 8 years ago
North Korea;s foreign minister has delivered a scornful response to US prersident Donald Trump's threat to destroy the hermit kingdom, likening it to the sound of a dog barking.

ഇനിയും ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഉത്തരകൊറിയ. ഒരു നായയുടെ കുര എന്നാണ് ട്രംപിന്‍റെ പ്രസ്താവനയെ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ വിലക്കുകളെ മറികടന്ന് ഇനിയും ആയുധ പരീക്ഷണങ്ങള്‍ തുടരുമെന്ന് ഉത്തരകൊറിയ പ്രതികരിച്ചു.

Category

🗞
News
Be the first to comment
Add your comment

Recommended