ഇന്ത്യ ഓസ്ട്രേലിയന്‍ സര്‍ക്കാരിന് ഔദ്യോഗികമായി പരാതിയും നല്‍കി
ഓസ്‌ട്രേലിയയിലെ ഇറച്ചി വ്യാപികള്‍ പുറത്തിറക്കിയ പരസ്യം നിരോധിക്കില്ലെന്ന് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ.ഗണപതി ഇറച്ചി വിളമ്പിയ വിരുന്നില്‍ പങ്കെടുക്കുന്നതായി ചിത്രീകരിച്ച ടിവി പരസ്യം നിരോധിക്കണമെന്ന ഗിന്ദു സംഘടനകളുടെ ആവശ്യമാണ ് അഡ്വര്‍ സ്റ്റാന്‍ഡേര്‍സ് ബ്യൂറോ തള്ളിയത്.ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്റ് ലൈവ്സ്റ്റോക് ഓസ്‌ട്രേലിയുടെ പരസ്യത്തിലാണ് ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. വിവാദ പരസ്യത്തിനെതിരെ ഇന്ത്യ രംഗത്ത് വരികയായിരുന്നു.
Be the first to comment