ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ കന്നി പ്രസംഗം നടത്തി
ഉത്തര കൊറിയയ്ക്കും മുന്നറിയിപ്പും യു.എന്നിന് വിമര്‍ശനവും ചൊരിഞ്ഞാണ് ട്രംപിന്റെ പ്രസംഗം. ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ത്തുകളയുമെന്ന് ട്രംപ് പറഞ്ഞു.ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ 'റോക്കറ്റ് മനുഷ്യനെന്നും' അമേരിക്കന്‍ പ്രസിഡന്റ് അഭിംസബോധന ചെയ്തു. ഉത്തരകൊറിയയ്ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് നിയന്ത്രിക്കണമെന്ന് യു.എന്നിനോട് ട്രംപ് ആവശ്യപ്പെട്ടു.
Be the first to comment