Skip to playerSkip to main content
  • 8 years ago
വാനരപ്പടയുടെ ഓണം...


സോഷ്യല്‍ മീഡിയയില്‍ ഈ വാനരന്‍മാര്‍ ഓണം ഉണ്ണുന്നത് സൂപ്പര്‍ ഹിറ്റാണ്.



ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി നില്‍ക്കുമ്പോള്‍ ഓണ സദ്യക്കായി കാത്ത് നില്‍ക്കുന്ന വാനരന്‍മാര്‍ക്ക് ഓണസദ്യ ഒരുക്കിയത് ഇടയിലക്കാട് ഭഗത് സിംഗ് ക്ലബിലെ പ്രവര്‍ത്തകരാണ്.വാനരന്‍മാരുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കാനും ഇവിടെ തിരക്കായിരുന്നു.പഴവും തക്കാളിയും, കാരറ്റും,പപ്പായയും പേരക്കയും തുടങ്ങി പായസം വരെ ഉണ്ടായിരുന്നു സദ്യക്ക്.

Category

🗞
News
Be the first to comment
Add your comment

Recommended