വെറും 9 പേര്‍മാത്രമാണ് കോടതി മുറിയിലുണ്ടായിരുന്നത്
ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് കോടതി ശിക്ഷ വിധിച്ചു. 10 വര്‍ഷം കഠിന തടവ് ആണ് വിധിച്ചത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആയിരുന്നു വിധി പ്രഖ്യാപിച്ചത്. 65,000 രൂപ പിഴയും ഒടുക്കണം.റോതഹ് ജയിലിലെ വായനാ മുറിയില്‍ പ്രത്യേത വേദിയൊരുക്കിയാണ് ജഡ്ജി വിധി പ്രസ്താവി്ചത്.സുരക്ഷ പ്രശ്‌നങ്ഹള്‍ മുന്നില്‍കണ്ടാണ് ജയില്‍ കോടതിയായി മാറിയത്.വിധി റംലോകമറിയുന്നതിന് മുമ്പ് ജഡ്ജിയും അഭിഭാഷകരും മടങ്ങിയിരുന്നു