മത്സര ഓട്ടം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയിലെ ഇടറോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പാണ് ക്യാമറ സ്ഥാപിക്കുന്നത്. പനമ്പിള്ളി നഗര്‍ മേഖലയിലെ ഇടറോഡുകളിലാണ് ആദ്യം ക്യാമറ സ്ഥാപിക്കുക. എന്നാല്‍ എവിടെയാണ് ക്യാമറയുള്ളതെന്നും റോഡിന്റെ ഏതു വശത്തേക്കാണ് തിരിച്ചു വെയ്ക്കുന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിടില്ല. വിവിധ ദിശകളില്‍ സൂം ചെയ്ത് 60 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒളിക്യാമറകള്‍ക്ക് സാധിക്കും
Be the first to comment