പോലീസുകാര്‍ പൊതുജനങ്ങളെ എടാ പോടാ എന്നു വിളിക്കുന്നത് ഒഴിവാക്കണം
മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഡിജിപിയ്ക്കു കൈമാറും
പോലീസുകാര്‍ പൊതുജനങ്ങളെ എടാ പോടാ എന്നു വിളിക്കുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ്..ജനങ്ങളെ സര്‍ എന്ന് അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Be the first to comment