വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതല്‍ യു.പിയില്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമുദായിക വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനം ഉത്തര്‍പ്രദേശെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Be the first to comment