ചെളികളിലാണ് ഈ ജിവികളുടെ വാസം.അല്‍പ്പം പ്രയാസപ്പെട്ടാണ് ഇവയെ പിടിക്കുന്നത്
പസഫിക് ജിയോഡക്ക് എന്നറിയപ്പെടുന്ന മൊളസ്‌ക ഇനത്തില്‍പ്പെട്ട ജീവികളാണിവ.തെക്കന്‍ അമേരിക്കയിലെ കടല്‍ത്തീരങ്ങളിലാണ് ഇവ ലഭിക്കുന്നത്.പനോപ്യേ ജിനറോസ എന്നാണ് ശാസ്ത്രീയനാമം.ലോകത്തേറ്റവും കാലം ജീവിക്കുന്ന ജീവികളിലൊന്നുകൂടിയാണ് ജിയോഡക്ക്.ശരാരശരി 140 വര്‍ഷം ജീവിക്കും. ഒരു പെണ്‍ ജിയോ ഡക്കിന് 5 മില്യണ്‍ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്.എന്നാലും വന്‍തോതില്‍ ഇവ ചത്തൊടുങ്ങുന്നുണ്ട്
Subscribe to News60 :https://goo.gl/uLhRhU Read: http://www.news60.in/