ഈ മൊബൈല്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിക്കാതെ പോയത് കേസിനെ ദുര്‍ബലപ്പെടുത്തുന്ന ഘടകമാണ്. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ആണ് ആ നിര്‍ണായക വിവരം പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പള്‍സര്‍ സുനി തന്നെ മൊബൈല്‍ ഏല്‍പ്പിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട് പക്ഷെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞതായിട്ടാണ് പ്രതീഷിന്റെ മൊഴി.തന്റെ ജൂനിയറായ രാജു ജോസഫ് ആണ് ഫോണ്‍ കത്തിച്ചതത്രെ,
Be the first to comment