കേരള ബിജെപിയില്‍ തലമുറമാറ്റം അത്യാവശ്യമെന്നു ബിജെപി കേന്ദ്ര നേതൃത്വം
20 വര്‍ഷമായി പല നേതാക്കളും തുടരുന്നു. കാര്യമായ പ്രയോജനമില്ലെന്നും വിലയിരുത്തല്‍. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ .കുമ്മനത്തെ മാറ്റാന്‍ നിലവില്‍ ആലോചനയില്ലെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു. അതേസമയം മെഡിക്കല്‍ കോഴ ആരോപണത്തിൽ തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നല്‍കും.
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ Follow: https://twitter.com/anweshanamcom
Be the first to comment