Skip to playerSkip to main content
  • 8 years ago
നേഴ്‌സുമാരുടെ സമരം ഒത്തു തീര്‍ന്നു


നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം 20,000 ആക്കാന്‍ ധാരണയായി

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്

50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കും



50 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിര്‍ണയിക്കാന്‍ സെക്രട്ടറിതല സമിതി


സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു.

Category

🗞
News
Be the first to comment
Add your comment

Recommended