Skip to playerSkip to main content
  • 8 years ago
കടലിനുള്ളില്‍ കാട്....!!!



വൃക്ഷങ്ങള്‍ തടിച്ചു വളര്‍ന്ന കൂട്ടമായി നില്‍ക്കുന്ന ഈ ഹരിതസമ്പത്തിന് പഴക്കം 60,000





വന്‍ വൃക്ഷങ്ങള്‍ തടിച്ചു വളര്‍ന്ന കൂട്ടമായി നില്‍ക്കുന്ന ഈ ഹരിതസമ്പത്തിന് പഴക്കം 60,000 വര്‍ഷത്തിനും മുകളില്‍. ഉപ്പുവെള്ളത്തില്‍ വളരാത്ത സൈപ്രസ് മരങ്ങള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നു, പലയിടത്തായി ചിതറിക്കിടക്കുന്ന മരത്തടികള്‍ ഈ കാടിനു ചുറ്റുമായി ഒരു മാന്ത്രികവലയം പോലെ ഇതിനെ സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു വലയം. മെക്‌സിക്കന്‍ ഉള്‍ക്കടയിലന്റെ അലബാമ തീരത്തോടു ചേര്‍ന്ന് കിടക്കുന്ന കടലില്‍ 60 അടിയോളം താഴ്ചയിലാണ് ഈ നിഗൂഡ വനം



Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Category

🗞
News
Be the first to comment
Add your comment

Recommended