വിമാനങ്ങള്‍ പരസ്പരം ചുംബിക്കുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.
യുഎസ് എയര്‍ഫോഴ്സ് തണ്ടര്‍ബേഡ്സിന്റെ 70മത് വാര്‍ഷികാഘോഷങ്ങളുെ ഭാഗമായി വിമാന അഭ്യാസങ്ങള്‍ക്കിടെ വിമാനങ്ങള്‍ പരസ്പരം ചുംബിക്കുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഏവരുടെയും മനം കവര്‍ന്നത്. നാല് മണിക്കൂര്‍ നീണ്ട അഭ്യാസപ്രകനങ്ങള്‍ക്കിടയില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ക്ക് വീണു കിട്ടിയതായിരുന്നു ഇത്തരത്തിലുള്ള ഒരു ചിത്രവും ചുവന്ന വിമാനങ്ങള്‍ തമ്മില്‍ ചുണ്ടു കോര്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.
Be the first to comment