Skip to playerSkip to main content
  • 8 years ago
നവാസ് ഷെരീഫ് പുറത്തേക്ക്

പാക് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം ശക്തം

പനാമ രേഖകളിലെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം

പനാമ രേഖകളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയ്ക്ക് സമ്മര്‍ദ്ദമേറുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended