Skip to playerSkip to main contentSkip to footer
  • 7/14/2017
ബിസിനസ് രംഗത്ത് കാലുറപ്പിക്കുന്ന സിനിമ താരങ്ങള്‍




സിനിമയില്‍ അഭിനയിക്കുന്നതില്‍ ലഭിക്കുന്ന പ്രതിഫലം കൊണ്ട് പച്ചപിടിക്കാന്‍ കഴിയാത്തതിനാലാകണം സിനിമതാരങ്ങള്‍ മറ്റ് പല സൈഡ് ബിസിനസിലേക്കും തിരിയുന്നത്.ദിലീപ് മാത്രമല്ല ഈ
സിനിമയില്ലെങ്കിലും വരുമാനം കുറയാതെ ജീവിക്കുകയെന്നതാണ് പൊതുവെയുള്ള ഇവരുടെ ലക്ഷ്യം.ദുബായില്‍ റസ്റ്റോറന്റ്ആരംഭിച്ചാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചത്.കറി പൗഡര്‍.ഫിലീം പ്രൊഡക്ഷന്‍,ഡിസ്ട്രിബ്യൂഷന്‍ കമ്പനികളായ മാക്സ്ലാബ് സിനിമമാസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്,പ്രണവം ഇന്ററ്#നാഷണല്‍ എന്നിങ്ങനെ നിരവധി ബിസിനസ് സംരഭങ്ങള്‍ ലാലേട്ടനുണ്ട്.


Emerging entrepreneurs of Kerala film industry

Category

🗞
News

Recommended