അമര്‍നാഥ് തീര്‍ത്ഥാടകര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ശിവസേനാധ്യക്ഷന്റെ പരാമര്‍ശം.കഴിഞ്ഞ ദിവസമാണ് ആറ് സ്ത്രീകള്‍ അടക്കം ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ Follow: https://twitter.com/anweshanamcom
Be the first to comment