Skip to playerSkip to main content
  • 8 years ago
പരിശീലകന്‍ ഇനിയും വൈകും!

വിഷയത്തില്‍ കൂടുതല്‍ സമയം വേണമെന്നും ക്രിക്കറ്റ് ഉപദേശക സമിതി


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായില്ല . വിഷയത്തില്‍ കൂടുതല്‍ സമയം വേണമെന്നും ക്രിക്കറ്റ് ഉപദേശക സമിതി .നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിട്ടിയുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ പരിശീലകനെ പ്രഖ്യാപിക്കൂ എന്നും ക്രിക്കറ്റ് ഉപദേശക സമിതി അംഗവും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പറഞ്ഞു.മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടന്നത്. സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തിയത്. സച്ചിന്‍ സ്‌കൈപ് വഴിയാണ് അഭിമുഖത്തിന്റെ ഭാഗമായത്.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Category

🗞
News
Be the first to comment
Add your comment

Recommended