നികുതി കുറഞ്ഞതോടെ സൂപ്പര്‍ കാറുകള്‍ക്ക് വില കുറയുക 1 കോടി രൂപ വരെ
ചരക്ക് സേവന നികുതി സാധാരണക്കാര്‍ക്ക് കാര്യമായ പ്രയോജനം നല്‍കിയില്ലെങ്കിലും, സൂപ്പര്‍കാര്‍ പ്രേമികള്‍ക്ക് ആശ്വാസം പകരും, 1 കോടി രൂപ വരെയാണ് വിവിധ സൂപ്പര്‍ കാറുകള്‍ക്ക് നികുതി പ്രാബല്യത്തില്‍ വന്നതോടെ കുറഞ്ഞത്.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ Follow: https://twitter.com/anweshanamcom
Be the first to comment