വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യമൊരുക്കിയിട്ടു മതി ഇനി സര്‍ക്കാരിന്റെ ആര്‍ഭാടങ്ങളെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആര്‍ഭാട വാഹനങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവ വാങ്ങുന്നതിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ജസ്റ്റിസ് രാജീവ് ശര്‍മയും അലോക് സിങ്ങുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ Follow: https://twitter.com/anweshanamcom