Skip to playerSkip to main contentSkip to footer
  • 6/23/2017
ബര്‍മുഡയ്ക്കും മേലെ......ചെകുത്താന്‍ കടല്‍


ബര്‍മുഡ ട്രയാംഗിള്‍ പോലെ ആള്‍ക്കാര്‍ പേടിക്കുന്ന ജാപ്പനീസ് തീരത്തിനടുത്തുള്ള ചെകുത്താന്റെ കടല്‍


അപകടകാരികളായ 12 ചുഴികളെ (വൈല്‍ വോര്‍ട്ടെക്സ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും കുപ്രസിദ്ധമായത് ബര്‍മുഡ ട്രയാംഗിളാണ്. അത്രത്തോളം തന്നെ അപകടകരമാണ് ജാപ്പനീസ് തീരത്തെ ഡെവിള്‍സ് സീ അഥവാ ഡ്രാഗണ്‍സ് ട്രയാംഗിള്‍ എന്നറിയപ്പെടുന്ന സ്ഥലവും.
പസഫിക് സമുദ്രത്തില്‍ മിയാകി ദ്വീപിനെ ചുറ്റി കാണപ്പെടുന്ന ഭാഗമാണിത്. ടോക്കിയോവില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ. എന്നാല്‍ കൃത്യമായി ഇന്നും ഡ്രാഗണ്‍സ് ട്രയാംഗിള്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നതാണു വസ്തുത.



Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Category

🗞
News

Recommended