പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നു
ബോളിവുഡ് താരം അക്ഷയ് കുമാര്‍ മോദിയുടെ വേഷമിടും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നു. ബോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറാണ് ചിത്രത്തില്‍ നരേന്ദ്രമോദിയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ Follow: https://twitter.com/anweshanamcom