ചാമ്പ്യന്‍സ്‌ട്രോഫി; വിജയലഹരി മാത്രമല്ല കൂട്ടത്തല്ലും....
ലണ്ടനില്‍ ഫൈനലിനു ശേഷം പാക്-ഇന്ത്യ ആരാധകര്‍ ഏറ്റുമുട്ടി
പിതാവിനെ പരാമര്‍ശിച്ച പാക് ആരാധകന് നേരെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി പാഞ്ഞടുക്കുന്ന വീഡിയോയ്ക്ക് പിന്നാലെ ഇന്ത്യാ-പാക് ആരാധകര്‍ ലണ്ടനിലെ തെരുവില്‍ ചേരി തിരിഞ്ഞ് അടിക്കുന്ന വീഡിയോയാണ് പുതിയതായി വാര്‍ത്തയാകുന്നത്. രണ്ടായി എത്തിയ ആരാധകര്‍ അവിടെയെത്തി പരസ്പരം ഏറ്റുമുട്ടുന്നതാണ് ദൃശ്യം.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ Follow: https://twitter.com/anweshanamcom