ICC Team of Champions Trophy | Oneindia Malayalam

  • 7 years ago
Three Indians, including Kohli, were named in the ICC Team of the Champions Trophy 2017.

ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017ന്റെ ഡ്രീം ഇലവനെ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാരായ പാകിസ്താന്റെ ക്യാപ്റ്റനായ സർഫരാസ് അഹമ്മദാണ് ടീമിനെ നയിക്കുക. സർഫരാസിന് പുറമേ മറ്റ് മൂന്ന് പാകിസ്താൻ താരങ്ങൾ കൂടി ഡ്രീം ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മാൻ ഓഫ് ദ സീരിസ് ഹസൻ അലി, ഫാസ്റ്റ് ബൗളർ ജുനൈദ് ഖാൻ, ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ഫഖർ സമാൻ എന്നിവരാണ് അവർ.

Recommended