Skip to playerSkip to main contentSkip to footer
  • 8 years ago
Social media was trolling PWD Minister G Sudhakran after he gifted fruits and sought blessings from Sri Bharati Tirtha Swami,n the present Jagadguru of the Sringeri Sharada Peetham.

ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ തന്നെ ഫേസ്ബുക്കിലൂടെ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ട് നേരിട്ട് വാദപ്രതിവാദത്തിന് വരണമെന്ന് മന്ത്രി ജി സുധാകരന്റെ വെല്ലുവിളി. ഫേസ്ബുക്കിലൂടെ തന്നെ തെറി പറയുന്നവര്‍ ഊച്ചാളികളും ഭീരുക്കളുമാണെന്നും സുധാകരന്‍ പറയുന്നു. ചില മാധ്യമപ്രവര്‍ത്തകര്‍ വെറുതെ വിവാദങ്ങളുണ്ടാക്കുകയാണ്. സര്‍ക്കാരിന്റെ അതിഥിയായതുകൊണ്ടാണ് ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതിയെ കാണാന്‍ പോയതെന്ന് മന്ത്രി ജി സുധാകരന്‍ പറയുന്നു.

Category

🗞
News

Recommended