Skip to playerSkip to main contentSkip to footer
  • 8 years ago
In Semifinal 2, India won the toss and elected to field first. Tamim Iqbal and Mushfikur got half century
62 പന്തില്‍ നാലു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടൊണ് തമീമിന്റെ അര്‍ധസെഞ്ചുറി. തമീം ടൂര്‍ണമെന്റില്‍ നേടുന്ന മൂന്നാം അര്‍ധസെഞ്ചുറിയാണിത്‌. തമീം ടൂര്‍ണമെന്റില്‍ നേടുന്ന മൂന്നാം അര്‍ധസെഞ്ചുറിയാണിത്‌. തമീമിന് പിന്നാലെ മുഷ്‌റിഖുര്‍ റഹീമും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 70 റണ്‍സിലെത്തി നില്‍ക്കെ തമീം കേദര്‍ ജാദവിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.

Category

🥇
Sports

Recommended