The Indian cricket team kicked off its Champions Trophy title defence on a sure-footed note after comfortably beating New Zealand in the opening warm-up tie. However, according to certain media reports in the country, alls not right in the Indian camp.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രിക്കറ്റ് വൃത്തങ്ങളിലെ ചര്‍ച്ച. ഈ ്അഭിപ്രായവ്യത്യാസം കളിക്കളത്തില്‍ ടീം ഇന്ത്യയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരില്‍ ഒരു കൂട്ടം. എന്നാല്‍ ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ഇത്തരം അഭിപ്രായവ്യത്യാസങ്ങളും പടലപ്പിണക്കങ്ങളും ഇന്ത്യന്‍ ക്രിക്കറ്റില്‍ പുത്തരിയല്ല.
--- Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter https://twitter.com/thatsmalayalam
Like us on Facebook https://www.facebook.com/oneindiamalayalam