Skip to playerSkip to main contentSkip to footer
  • 5/16/2017
General Motors says it is committed to sourcing sustainable natural rubber in its tyres to drive the industry towards net-zero deforestation and uphold human and labour rights.

റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്തെ റബ്ബര്‍ ബോര്‍ഡ് ഓഫീസുകള്‍ പൂട്ടാന്‍ കേന്ദ്രനീക്കം. സംസ്ഥാനത്തെ സോണല്‍ ഓഫീസുകള്‍ പൂട്ടാനാണ് റബ്ബര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. രൂക്ഷമായ വിലയിടിവിന് പിന്നാലെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകരെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.

Category

🗞
News

Recommended