The ecological rehabilitation of the Yamuna floodplain, impacted by Art of Living’s cultural event in March last year, would cost Rs42.02 crore, said a seven-member committee in a report submitted to the National Green Tribunal.
യമുനാ തടത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരുതര നാശമുണ്ടാക്കിയതായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. . ഈ ഗുരുതര നാശം പരിഹരിക്കണമെങ്കില്‍ കോടികള്‍ വേണ്ടി വരുമെന്നും ഇത് പൂര്‍ത്തിയാക്കണമെങ്കില്‍ 10 വര്‍ഷമെങ്കിലും വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഗൂഢാലോചനയാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രതികരിച്ചു.