vishak vbc

@vishakvbc
This channel is based on Jeevitha kali (an art form). This channel covers the temple festivals relates to Jeevitha kali. Jeevithakali is a finest art form were the priest hold the goddess in the jeevitha and make Jeevitha kali ( like a dance).so we try to make a good knowledge on Jeevitha kali to everywhere in the world.
ജീവിത കളിയെ ആസ്പദമാക്കി ഒരു channel. വിത്യസ്തമായ ജീവിത കളിയും ചിട്ടകളും ചടങ്ങുകളും എല്ലാ ജനതയിലും എത്തിക്കാനും ഇതിന്റെ തനിമ നശിക്കാത്ത കാത്തു സൂക്ഷിക്കാനും ജീവിത കളി എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ജീവിത കളിയുമായി ബന്ധപ്പെട്ട ഓണാട്ടുകരയുടെ എല്ലാ ഉത്സവങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ചാനൽ. ഇൗ ചാനലിനെ നല്ല support നൽകുക subscribe ചെയ്യുക..
Do support and subscribe this channel for its better reach .