Skip to playerSkip to main content
  • 14 minutes ago
രണ്ട് കുഞ്ഞ് മക്കളടങ്ങുന്ന കുടുംബവുമായി വീടിൻറെ അടുക്കള വരാന്തയിൽ കഴിയുകയാണ് കേരള ത്രോബാൾ ടീമിൽ അംഗമായിരുന്ന അശ്വതി. കണ്ണൂർ തളിപറമ്പിലെ വീട് ബാങ്ക് ജപ്തി ചെയ്തതോടെയാണ് അതേ വീടിൻറെ തുറന്ന വരാന്തയിലേക്ക് ഈ കൂടുംബം മാറിയത്

Category

📺
TV

Recommended