Skip to playerSkip to main content
  • 16 minutes ago
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വകുപ്പുകളിൽ നിന്ന്
മാറ്റിയതിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കിടെ ഇന്ന് മന്ത്രിസഭായോഗം ചേരും..കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യത്തെ ഉൾപ്പെടെ മാറ്റിയത് മന്ത്രിസഭായോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന.അതേസമയം എക്സൈസ് കമ്മീഷണറുടെ നടപടികളിലുള്ള അതൃപ്തി മന്ത്രി എം ലിജു മുഖ്യമന്ത്രിയെ അറിയിച്ചേക്കും.

Category

📺
TV

Recommended