Skip to playerSkip to main content
കോഴിക്കോട് ബാലുശ്ശേരിയിൽ ക്രൂര മര്‍ദനത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി, പിഴത്തുക മരിച്ച ഉമ്മക്കുൽസുവിന്റെ മക്കൾക്ക് നൽകണമെന്ന് നിര്‍ദേശം
#Balussery #MurderCase #Kozhikode #CourtVerdict #LifeImprisonment #CrimeNews #Asianetnews #News

Category

🗞
News

Recommended