മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ പ്രതീകാത്മക വിചാരണ; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് വിചാരണ നടന്നത്, പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി മോദി
#gyaneshkumar #SIR #modi #rahulgandhi #mockimpeachment #delhi #indiaalliance #congress #asianetnews #news