ഒന്നിനോടും ബഹുമാനമില്ലാതെ എന്തും പറയാം എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ഇപ്പോൾ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തുള്ളത്; മര്യാദയ്ക്ക് പഠിക്കാൻ ആഗ്രഹിക്കുന്നവർ കേരളത്തിന് പുറത്തുപോകുകയാണ്; എം.എൻ.കാരശ്ശേരി
#MaharajasCollege #RojiMJohn #SFI #Protest #convocation #newshour #MNKarassery #Asianetnews #news