PSC പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിൽ രണ്ട് SPമാരും ഒരു DySPയും ഭാഗമായി, പുതുതായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകൾ അന്വേഷിക്കും, പത്ത് PSC അംഗങ്ങൾക്കും സെക്രട്ടറിക്കും ഇന്ന് നോട്ടീസ് അയക്കും
#PSC #KeralaPSC #PSCChairman #SIT #BJP #Asianetnews #News