കോവളം സ്പാ പീഡനക്കേസിൽ 16കാരിയുടെ ഇളയമ്മയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യും; ഇയാളെ സ്പാകളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു, ഇളയമ്മയെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും
#KovalamSpa #SexualAssaultCase #CrimeNews #Thiruvananthapuram #KeralaPolice #Asianetnews #News