ഒരിടവേളയ്ക്ക് ശേഷം ഹിറ്റ് സംവിധായകൻ രാജസേനൻ വീണ്ടുമെത്തുന്നു; ഇത്തവണ ഒരുക്കുന്നത് ഹൊറര്‍ കോമഡി എന്റര്ടെയ്നര്, ചിത്രത്തിന്റെ ടൈറ്റിൽ നവംബര്‍ 19ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ #Rajasenan #MalayalamCinema #HorrorComedy #TitleReveal #Asianetnews #News