102 പേരുടെ അംഗബലമുണ്ടല്ലോ, അപ്പോൾ എനിക്കവരെ നോക്കുമ്പോൾ അഭിമാനം തോന്നും, അങ്ങോട്ട് നോക്കുമ്പോൾ അങ്ങേയ്ക്ക് വിഷമമുണ്ടാകും; സഭയിൽ ആരെ നോക്കി സംസാരിക്കണം?, പിണറായിയും വി.ഡി സതീശനും നേർക്കുനേർ
#vdsatheesan #pinarayivijayan #keralaniyamasabha #asianetnews #new